ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് റോഡിൽ പാറപ്പുറം പ്രദേശത്ത് അച്ചങ്ങാടൻ കൊച്ചയ്യപ്പൻ മകൻ കുട്ടൻ (72) ഇന്ന് പുലർച്ചേ 12.15 am ന് സ്വവസതിയിൽ വച്ച് അന്തരിച്ചു.
സംസ്‌കാരം ഇന്ന് 8.6.2026 തിങ്കളാഴ്ച 11:30 ന് പെരിഞ്ഞനം നിദ്ര ക്രിമിറ്റോറിയത്തിൽ
ഭാര്യാ :ഓമന
മക്കൾ :
1. സന്ധ്യാ
2. സന്ദീപ്
3. സലീഷ്
മരുമക്കൾ:
1. കുമാരൻ
2. കല