ഇരിങ്ങാലക്കുട* : മുരിയാട് ഗ്രാമപഞ്ചായത്ത്-15- വാർഡ് പുല്ലൂർ- SNBS- സമാജം സ്കൂളിന് സമീപം പടപ്പറമ്പിൽ വീട്ടിൽ പരേതനായ മാധവൻ ( ഉടമ മധു മോട്ടോഴ്സ് പുല്ലൂർ ) ഭാര്യ തങ്ക ( 83 ) അന്തരിച്ചു.
മക്കൾ പ്രസന്ന. കൃഷ്ണവേണി. ഷാജിത. ഷീജ. മധു ( മസ്കറ്റ് )
മരുമക്കൾ നന്ദൻ. രാമകൃഷ്ണൻ ( മുൻ അധ്യാപകൻ ചാലക്കുടി -lTA-) രവികുമാർ. മനോജ് കുമാർ ( പൂന ).
.ചിത്ര. സംസ്കാരം 2026- ജൂൺ മാസം – 19-താം തീയ്യതി വെള്ളിയാഴ്ച്ച ഉച്ചയ്ക്ക്- 12- മണിക്ക് മുക്തിസ്ഥാനിൽ.