മഹിളാഐക്യവേദി തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസും ഒപ്പ് ശേഖരണവും മുകുന്ദപുരം താലൂക്കിൽ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ല കേന്ദ്രീകരിച്ച് ഇരിഞ്ഞാലക്കുടയിലെ വിവിധ സ്കൂളുകളിൽ ഒപ്പ് ശേഖരണം നടത്തി മഹിളാ ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി ഷീബാശിവദാസൻ വർക്കിംഗ് പ്രസിഡണ്ട് ഗീതഉദയശങ്കർ ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡണ്ട് കെ ആർ രാജേഷ് മഹിളാ ഐക്യവേദി താലൂക്ക് സംയോജകൻ സതീഷ് കൊമ്പത്ത് തുടങ്ങിയവർ പങ്കെടുത്തു നേതൃത്വം നൽകി