ഇരിങ്ങാലക്കുട* : മുരിയാട് ഗ്രാമപഞ്ചായത്ത്-10- വാർഡ് പുല്ലൂർ വില്ലേജ് ഓഫീസിനു സമീപം അമ്പൂക്കൻ വീട്ടിൽ മത്തായി മകൻ ഡേവിസ് ( 71 ) അന്തരിച്ചു.
ഭാര്യ ലിജി.
മക്കൾ ലിഡിയ. ഡിജോ. ഡിൽന.
മരുമകൻ ജോജി. സംസ്കാരകർമ്മം 2026 ജൂലൈ മാസം-7- തീയ്യതി ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മണിക്ക് പുല്ലൂർ സെന്റ് സേവിയേഴ്സ് ദേവാലയ സെമിത്തേരിയിൽ