IJKVOICE

മെഗാ ജോബ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി ജൂലൈയ് 31 ന് ടൗൺ ഹാളിൽ മെഗാ ജോബ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു