ഇരിങ്ങാലക്കുട* : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ തുറവൻക്കാട് ജയ കേരള വായനശാലയ്ക്കുസമീപം പുത്തുക്കാട്ടിൽ വീട്ടിൽ വിശ്വംഭരൻ ഭാര്യ അഷിത ( 51 ) അന്തരിച്ചു.
മക്കൾ അനുപമ. വിനായക്. വിവേക്.
മരുമകൻ മനു. സംസ്കാരം 2026- ആഗസ്റ്റ് മാസം -12- തീയ്യതി ബുധനാഴ്ച ഉച്ചതിരിഞ്ഞ് -2- മണിക്ക് പൂമംഗലം ഗ്രാമപഞ്ചായത്ത് ശാന്തിതീരം വാതക ശ്മശാനത്തിൽ