IJKVOICE

അബ്ദുൽ റസാഖ് (78) നിര്യാതനായി

ഇരിഞ്ഞാലക്കുട ആസാദ്‌ റോഡിൽ താമസിക്കുന്ന പരേതനായ താണിക്കപറമ്പിൽ ഇബ്രാഹിം മകൻ അബ്ദുൽ റസാഖ് (78) നിര്യാതനായി .

കബറടക്കം ഇന്ന് 24-08-2026 തിങ്കളാഴ്ച ഉച്ചക്ക് ളുഹറിനു മുമ്പ് 12:00 ന് കാട്ടുങ്ങച്ചിറ ജുമാ മസ്ജിദ് കബർസ്ഥാനിൽ

ഭാര്യ: സലീന,

മകൻ: റിനാസ്,

മരുമകൾ : തസ്‌നീം