ഇരിങ്ങാലക്കുട : ആലേങ്ങാടൻ പൗലോസ് മകൻ ജോണി (91) നിര്യാതനായി. സംസ്ക്കാരം ബുധനാഴ്ച്ച ഉച്ചതിരിഞ്ഞ് 3 മണിയ്ക്ക് ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ ദേവാലായ സെമിത്തേരിയിൽ. ഭാര്യ റോസിലി (പരേത). മക്കൾ : സുമ ,സുജ, സിന്ധു. മരുമക്കൾ : ഡോ മാത്യു ഒലക്കേങ്കിൽ, ഡോ. ജെക്കബ് ആലപ്പാട്ട്, ഡോ. ജോർജ്ജ് പുളിക്കൻ