IJKVOICE

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: കോണത്ത്കുന്ന് സ്വദേശിയിൽ നിന്നും നാല് കോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ കമ്മീഷൻ വ്യവസ്ഥയിൽ തട്ടിപ്പ് പണം കൈമാറിയ പ്രതിയെ ചെന്നൈ എയർപോർട്ടിൽ നിന്നും അറസ്റ്റ് ചെയ്തു