IJKVOICE

മുള്ളൻ പന്നിയെ വാഹനം ഇടിച്ച് ചത്ത നിലയിൽ കണ്ടെത്തി

ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയ്ക്ക് സമീപം സംസ്ഥാന പാതയിൽ മുള്ളൻ പന്നിയെ വാഹനം ഇടിച്ച് ചത്ത നിലയിൽ കണ്ടെത്തി. ആഴ്ച്ചകൾക്ക് മുൻപ് ചന്തക്കുന്ന് പരിസരത്തും സമാന രീതിയിൽ മുള്ളൻപന്നിയെ ചത്ത നിലയിൽ റോഡിൽ കാണപ്പെട്ടിരുന്നു