IJKVOICE

ജെ സി ഐ ഇരിങ്ങാലക്കുടയ്ക്ക് പുതിയ ഭാരവാഹികൾ

ഇരിങ്ങാലക്കുട – ജൂനിയർ ചേമ്പർ ഇന്റർനാഷ്ണൽ ജെ.സി. ഐ. ഇരിങ്ങാലക്കുടയുടെ പ്രസിഡന്റായി ഹാരിഷ് പോൾ, സെക്രട്ടറി ഷാജു പി.ആർ.,ട്രഷറർ ജെയിസൺ പൊന്തൊക്കൻ,

ലേഡി ജെ.സി. വിംഗ് ചെയർ പേഴ്സൺ മീനു ഹാരിഷ്, ജൂനിയർ ജെ.സി. വിംഗ് ചെയർമാൻ നയിഫ് നിസാർ എന്നിവരെ തെരഞ്ഞെടുത്തു.