IJKVOICE

സജീവ് 58 മരണപ്പെട്ടു

മാടായിക്കോണം:-ഇരിഞ്ഞാലക്കുട നഗരസഭ മുൻകൗൺസിലർ ( കുഴികാട്ടുക്കോണം വാർഡ് ) ലിജി സജിയുടെ ഭർത്താവ് വലിയ പറമ്പിൽ അപ്പുകുട്ടൻ മകൻ സജീവ് 58 ഇന്ന് 18/11/26 പുലർച്ചെ 5.15 ന് മരണപ്പെട്ടു. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 2 മണിക്ക് മുക്തിസ്ഥാനിൽ

മക്കൾ :

അഖില ,

ആദിത്യ ,

മരുമകൻ ,

ജസീൽ