IJKVOICE

ഹിന്ദു ഐക്യവേദി കച്ചേരിവളപ്പില്‍ ക്ഷേത്രഭുമി തിരികെ ലഭിച്ചതിന്റെ ദിനാചരണം സംഘടിപ്പിച്ചു

ഹിന്ദു ഐക്യവേദി ശ്രീകുടൽ മാണിക്യം ക്ഷേത്ര ഭൂമിയായ കച്ചേരി വളപ്പ് വിട്ടു കിട്ടിയതിന്റെ ദിനാചരണം സംഘടിപ്പിച്ചു. മുകുന്ദപുരം താലൂക്ക് ട്രഷറർ സതീഷ് കോമ്പാത്ത് ദിപം തെളിച്ചു സംഗമേശ ചിത്രത്തിൽ പുഷ്പ്പർചന നടത്തി സന്തോഷ് ബോമ്പൻ മുഖ്യ പ്രഭാഷണം നടത്തി ജില്ലാ സഹ സംഘടന സെക്രട്ടറി രാജീവ് ചാത്തം പിളളി ഇരിഞ്ഞാലക്കുട മണ്ഡൽ ബൗദ്ധിഖ് പ്രമുക് വിജയൻ പാറേകാടൻ ടൗൺ വൈസ് പ്രസിഡന്റ് രമേഷ് സെക്രട്ടറി ഗിരിഷ് പ്രഭാകരൻ പാറേകാട്ട് സൈജു എസ് നായർ വിജയൻ തൈവളപ്പിൽ എന്നിവർ നേതൃത്വം നൽകി