IJKVOICE

ക്രൈസ്റ്റ് കോളേജ് (ഓട്ടോണോമസ്, ഇരിഞ്ഞാലക്കുട) ബികോം -ടാക്സേഷൻ വിഭാഗം മാനേജ്മെന്റ് ഫെസ്റ്റ് -ടിജാര 2023 കോളേജ് ഓഡിറ്റോറിയത്തിൽ പ്രിൻസിപ്പൽ Dr.ജോളി ആഡ്രൂസ് സി. എം. ഐ ഉൽഘാടനം ചെയ്തു.

ക്രൈസ്റ്റ് കോളേജ് (ഓട്ടോണോമസ്, ഇരിഞ്ഞാലക്കുട) ബികോം -ടാക്സേഷൻ വിഭാഗം മാനേജ്മെന്റ് ഫെസ്റ്റ് -ടിജാര 2023 കോളേജ് ഓഡിറ്റോറിയത്തിൽ പ്രിൻസിപ്പൽ Dr.ജോളി ആഡ്രൂസ് സി. എം. ഐ ഉൽഘാടനം ചെയ്തു. അസി.പ്രൊഫസർ ജിഷ സി.എൽ സ്വാഗതം ആശംസിച്ചു.സ്വാശ്രയ വിഭാഗം കോർഡിനേറ്റർ Dr. T വിവേകാനന്ദൻ, ടാക്സേഷൻ വിഭാഗം മേധാവി പ്രൊഫസർ പി.ജി തോമസ്, പ്രോഗ്രാം സ്റ്റാഫ്‌ കോർഡിനേറ്റർ അസി. പ്രൊഫസർ പ്രസ്സി വിശ്വംഭരൻ, അസി.പ്രൊഫസർ ലിപിൻ രാജ്, പ്രോഗ്രാം സ്റ്റുഡന്റ്സ് കോർഡിനേറ്റർ മിസ്റ്റർ ജോവൽ പ്രിൻസ് ജോജു എന്നിവർ ആശംസകൾ നേർന്നു.പരിപാടിയുടെ ഭാഗമായി ഫ്ലൂടിസ്റ് മുഹമ്മദ്‌ ആഷിക്കിന്റെ ഫ്ലൂട് ഷോയും സംഘടിപ്പിച്ചിരുന്നു.ഓഗസ്റ്റ് 4,5തിയ്യതി കളിലായി ഫെസ്റ്റിന്റെ മറ്റു പരിപാടികൾ നടക്കും.