Homeതൃശ്ശൂര്‍ വടക്കാഞ്ചേരി പൂമലയില്‍ ബോംബേറ്. തൃശ്ശൂര്‍ വടക്കാഞ്ചേരി പൂമലയില്‍ ബോംബേറ്. November 24, 2023November 24, 2023brandkee
ഇരിങ്ങാലക്കുട* : മുരിയാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് ആനന്ദപുരം ഞാറ്റുവേട്ടിവീട്ടിൽ ശങ്കരൻ മകൻ ശിവരാമൻ ( 75 )അന്തരിച്ചു. ഭാര്യ ജയ മക്കൾ നിഷ. ജയശങ്കർ. നിത്യ. മരുമക്കൾ സെൽവരാജ്.സ്വാതി.സാബു. സംസ്കാരം നാളെ തിങ്കളാഴ്ച ( 22/1/24/ ) രാവിലെ 10 മണിക്ക് മുക്തി സ്ഥാനിൽ.
ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പുല്ലൂര്‍ മിഷന് ആശുപത്രിയിലെ നവീകരിച്ച ഡയാലീസീസ് സെന്റര്‍ സമര്‍പ്പണം നവംബര്‍ 14 ന് നടക്കും