ഇരിങ്ങാലക്കുട* : മുരിയാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് ആനന്ദപുരം ഞാറ്റുവേട്ടിവീട്ടിൽ ശങ്കരൻ മകൻ ശിവരാമൻ ( 75 )അന്തരിച്ചു.

ഭാര്യ ജയ

മക്കൾ നിഷ. ജയശങ്കർ. നിത്യ.

മരുമക്കൾ സെൽവരാജ്.സ്വാതി.സാബു.

സംസ്കാരം നാളെ തിങ്കളാഴ്ച ( 22/1/24/ ) രാവിലെ 10 മണിക്ക് മുക്തി സ്ഥാനിൽ.

Leave a Reply

Your email address will not be published. Required fields are marked *