Homeനവീകരിച്ച ജീവധാര ഷീ ഫിറ്റ്നസ് സെൻ്റർ നാടിന് സമർപ്പിച്ചു. നവീകരിച്ച ജീവധാര ഷീ ഫിറ്റ്നസ് സെൻ്റർ നാടിന് സമർപ്പിച്ചു. January 24, 2024January 24, 2024brandkee
ഇരിങ്ങാലക്കുട ഗവ. എൽ.പി സ്കൂളിൻറെ അവധിക്കാല സഹവാസക്യാമ്പ് “ഓലപ്പീപ്പി “ ഈ വർഷത്തെ LSS വിജയികളായ ദേവബാല യു.ആർ, ദിഷാൻ എം.ഡി , ആര്യൻ കെ എസ് എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് വിൻസി ബെന്നി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കവിയും ഗാനരചയിതാവുമായ ഇ ജിനൻമാഷ് മുഖ്യാതിഥിയായിരുന്നു.ഇരിങ്ങാലക്കുട BPC കെ.ആർ സത്യപാലൻമാസ്റ്റർ ആശംസകൾ നേർന്നു.ഹെഡ്മിസ്ട്രസ് പി.ബി അസീന സ്വാഗതവും…