IJKVOICE

ഇരിങ്ങാലക്കുട ഗവൺമെൻ്റ് മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൻ്റെ ഒരു വർഷം നീണ്ടു നിന്ന 150-ാം വാർഷിക ആഘോഷങ്ങൾ ജനുവരി 27 ന് സമാപിയ്ക്കും