ഇരിങ്ങാലക്കുട : പ്ലാക്കൽ എരുമകാട്ടുപറമ്പിൽ ഔസേപ്പ് മകൻ അന്തോണികുട്ടി (75) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച്ച വൈകിട്ട് 5.30 ന് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ. മകൾ മിഡ്‌ലി. മരുമകൻ റോയ് ജോസ്.

Leave a Reply

Your email address will not be published. Required fields are marked *