IJKVOICE

പഞ്ചായത്ത് ജനപ്രതിനിധിയോട് അപമര്യാദയായി പെരുമാറിയ കാട്ടൂർ വനിത എസ്.ഐയുടെ നടപടിയിൽ പടിയൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി പ്രതിഷേധം രേഖപ്പെടുത്തി.