വാവ് ബലി പിതൃതർപ്പണത്തിന് എത്തിയത് ആയിരങ്ങൾ ആറാട്ടുപുഴ മന്ദാരം കടവിൽ കർക്കിടക വാവ് ബലി പിതൃതർപ്പണത്തിന് എത്തിയത് ആയിരങ്ങൾ
കരുവന്നൂർ ബാങ്കിൽ നിക്ഷേപമുള്ള മാപ്രാണം സ്വദേശി ജോഷി ദയാവധത്തിന് അപേക്ഷ നൽകിയതിന് പിന്നാലെ ഇദ്ദേഹത്തിന് പണം നൽകാൻ മന്ത്രി തല ഇടപെടൽ. തൻ്റെ പണം മാത്രമായി വേണ്ടെന്നും കുടുംബാംഗങ്ങളുടെ മുഴുവൻ തുകയും പലിശ സഹിതം വേണമെന്ന് ജോഷി.
കാസര്‍ക്കോഡ് മഞ്ചേശ്വരത്ത് കാറും ആംബുലന്‍സും കൂട്ടിയിടിച്ച് നടന്ന അപകടത്തില്‍ ഇരിങ്ങാലക്കുട സ്വദേശികളായ അച്ഛനും മക്കളും മരിച്ചു. ഇരിങ്ങാലക്കുട കണ്ടേശ്വരം സ്വദേശികളായ പുതുമന വീട്ടില്‍ ശിവകുമാര്‍ (54),മക്കളായ ശരത്ത് (23) സൗരവ് (15) എന്നിവരാണ് മരിച്ചത്.മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങവേയാണ് ശിവകുമാറും മക്കളും സഞ്ചരിച്ചിരുന്ന…