IJKVOICE

ഇരിങ്ങാലക്കുട നഗരസഭ ടൗണ്‍ഹാളിനോട് ചേര്‍ന്നുള്ള ഷോപ്പിങ്ങ് കോംപ്ലക്സ് പുനര്‍നിര്‍മ്മിക്കുന്നതിന് ഡി.പി.ആര്‍. തയ്യാറാക്കി നല്‍കുന്നതിന് കമ്പനിയെ തിരഞ്ഞെടുത്തു.