Homeകൊടുങ്ങല്ലൂരില്‍ മോഷണം തുടര്‍ക്കഥയാവുന്നു.. കൊടുങ്ങല്ലൂരില്‍ മോഷണം തുടര്‍ക്കഥയാവുന്നു.. February 7, 2024February 7, 2024brandkee
ഇരിഞ്ഞാലക്കുടയുടെ വികസന ചരിത്ര മുഹൂർത്തം ഠാണാ ചന്തക്കുന്ന് വികസനത്തിന്റെ ഭാഗമായി ഭൂമി വിട്ടു നൽകുന്നവർക്ക് നഷ്ടപരിഹാരത്തുക ലഭിക്കുന്നതിന് ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷനിൽ തൃശൂർ എൽ. എ ജനറൽ ഓഫിസിന്റെ ക്യാമ്പ് ഓഫിസ് ബഹു…
ഹരിയാനയിൽ വച്ച് നടക്കുന്ന നാഷണൽ പാര ആംബ്യൂട്ടി ഫുട്ബാള്‍ ചാംപ്യൻഷിപ്പിൽ കേരള ടീമംഗമായ അക്ഷയ് ബി(8A) സെന്റ ആന്റണീസ് ഹൈസ്ക്കൂൾ മൂർക്കനാട് അഭിനന്ദനങ്ങള്‍.നാളെ 19 ഫെബ്രുവരി ഹരിയാനയിലേക്ക് പോകും . 23 മുതല്‍ 25 വരെയാണ് മത്സരം. മൂർക്കനാട് താമസിക്കുന്ന തോട്ടത്തില്‍ ബാലന്, ജലജ ദമ്പതികളുടെ മകന് ആണ്
ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നഗരസഭയുടെ ഞാറ്റുവേല മഹോത്സവ പന്തൽ നിർമ്മാണത്തിനിടെ കരാർ പണിക്കാരന് ഷോക്കേറ്റു.