Homeഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് സമീപം ബസ് തടഞ്ഞ് നിര്‍ത്തി ബസിന് നേരെ കല്ലെറിഞ്ഞു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് സമീപം ബസ് തടഞ്ഞ് നിര്‍ത്തി ബസിന് നേരെ കല്ലെറിഞ്ഞു. February 8, 2024February 8, 2024brandkee
ഇരിങ്ങാലക്കുട ടൗൺ ബാങ്ക് : എം പി ജാക്സൺ നേതൃത്വം നൽകുന്ന കോൺഗ്രസ്സ് പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് എം പി ജാക്സൺ നേതൃത്വം നൽകുന്ന കോൺഗ്രസ്സ് പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ബാങ്ക് ചെയർമാനായി എം പി…
പെരിഞ്ഞനത്ത് ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ ആരോഗ്യ വകുപ്പ് വിശദമായ തെളിവെടുപ്പ് നടത്തി.
മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കയ്പമംഗലം ചളിങ്ങാട് സ്വദേശി മേനകത്ത് വീട്ടിൽ ഷാജി (49) യെയാണ് കയ്പമംഗലം പോലീസ് ഇൻസ്പെക്ടർ എം.ഷാജഹാനും സംഘവും അറസ്റ്റ് ചെയ്തത്. നാട്ടിക ഫർക്ക റൂറൽ ബാങ്ക് കയ്പമംഗലം ശാഖയിൽ 11.08 ഗ്രാം തൂക്കം വരുന്ന മുക്കുപണ്ടമായ വള പണയം വെച്ച് അമ്പതിനായിരം രൂപയും, കയ്പമംഗലം സർവ്വീസ് സഹകരണ ബാങ്കിന്റെ ചളിങ്ങാട് ശാഖയിൽ 24.450 ഗ്രാം തൂക്കം വരുന്ന മൂന്ന് വളകൾ പണയം വെച്ച് 91,000 രൂപയുമാണ് ഇയാൾ തട്ടിയെടുത്തത്. ബാങ്ക് അധികൃതരുടെ പരാതിയിലാണ് കേസെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. എസ്.ഐ ബിജു, വനിത ജി.എസ്.ഐ നിഷി, ജി.എസ്.സി.പി.ഒ മാരായ സുനിൽകുമാർ, ജ്യോതിഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.