IJKVOICE

നിര്യാതനായി

സ്ഥലം: കാട്ടൂർ SNDP

തളിയപറമ്പിൽ ഉണ്ണീരി മകൻ സുന്ദരൻ (94വയസ്സ്) ഇന്ന്, 11 02 2024 വൈകീട്ട് 5:15ന് നിര്യാതനായി.

ഭാര്യ: ചന്ദ്രിക

മക്കൾ: ഷീജ, സീമ, അമ്പിളി

മരുമക്കൾ: കാർത്തികേയൻ, രഞ്ജിത്ത് സിങ്ങ്, ലോഹിദാക്ഷൻ

സംസ്കാരകർമ്മം നാളെ രാവിലെ 11 മണിയ്ക്ക് വീട്ടുവളപ്പിൽ.