Homeതൃശ്ശൂര്‍ മുല്ലശേരിയിൽ ഭാരത് അരി വിൽപ്പന പോലീസ് തടഞ്ഞു. തൃശ്ശൂര്‍ മുല്ലശേരിയിൽ ഭാരത് അരി വിൽപ്പന പോലീസ് തടഞ്ഞു. February 20, 2024February 20, 2024brandkee
ജപ്തി ഭീഷണിയെ തുടര്‍ന്ന് വായ്പ എടുത്ത വ്യക്തി ആത്മഹത്യ ചെയ്തു എന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്ന് കല്ലംകുന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.ആറ് മാസം മുന്‍പ് ആണ് ബാങ്ക് അധികൃതര്‍ ഇദേഹത്തിന്റെ വീട് സന്ദര്‍ശിച്ച് വായ്പ കുടിശ്ശികയുടെ കാര്യം അറിയിച്ചതെന്നും കുടിശ്ശിക തിരിച്ചടക്കണമെന്ന നോട്ടീസ് സെപ്തംബര്‍ മാസം ആയച്ചതല്ലാതെ മറ്റ് നടപടികളൊന്നും ബാങ്ക് സ്വീകരിച്ചിട്ടില്ലെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു.
കാറളത്തെ ഭാര്യ വീട്ടിൽ നിന്നും യുവാവിനെ കാണാതായതായിപരാതി. എടതിരിഞ്ഞി സ്വദേശി കുരിയ കാട്ടിൽ രാകേഷ്. 41 വയസിനെയാണ് 16-ാം തിയതി മുതൽ കാണാതായിരിക്കുന്നത് . ഇത് സംബന്ധിച്ച് ഇദ്ദേഹത്തിൻ്റെ ഭാര്യ കാട്ടൂർ പോലിസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.…
ഇരിങ്ങാലക്കുടയുടെ സ്വന്തം മന്ത്രി ബിന്ദു ടീച്ചർ ദമയന്തിയായി കൂടൽമാണിക്യം ക്ഷേത്രത്തിൽ 30 വർഷങ്ങൾക്ക് ശേഷം . ഇരിങ്ങാലക്കുടയുടെ സ്വന്തം മന്ത്രി ബിന്ദു ടീച്ചർ ദമയന്തിയായി കൂടൽമാണിക്യം ക്ഷേത്രത്തിൽ 30 വർഷങ്ങൾക്ക് ശേഷം .