IJKVOICE

തൃശൂര്‍ കുതിരാനില്‍ പോലീസിന്‍റെ വന്‍ ലഹരി വേട്ട. ആഡംബര കാറുകളില്‍ കടത്തുകയായിരുന്ന കോടികളുടെ ലഹരിമരുന്ന് പിടികൂടി.