IJKVOICE

പോക്‌സോ കേസില്‍ പ്രതിയ്ക്ക് 38 വര്‍ഷം തടവ് ശിക്ഷ വിധിച്ച് ഇരിങ്ങാലക്കുട പോക്‌സോ കോടതി.പ്രായപൂര്‍ത്തിയാകാത്ത അതിജീവിതയെ ലൈഗീംകമായി പീഡിപ്പിച്ചതാണ് കേസ്.