IJKVOICE

പുല്ലൂര്‍: കൊളത്തുപറമ്പില്‍ ചാത്തു മകന്‍ ഗംഗാധരന്‍ (81) നിര്യാതനായി. സംസ്‌കാരം 06.03.2024. വൈകീട്ട് 4 ന് വീട്ടുവളപ്പില്‍.ഭാര്യ സുശീല, മക്കള്‍ മനോജ്, മഞ്ജു.മരുമക്കള്‍ സുധീന്ദ്രന്‍, ശീതള്