IJKVOICE

പ്രായപൂര്‍ത്തിയാകാത്ത ബാലനെതിരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിയ്ക്ക് 35 വര്‍ഷം തടവും 1.70 ലക്ഷം രൂപ പിഴയും ഇരിങ്ങാലക്കുട കോടതി ശിക്ഷ വിധിച്ചു.