കാറളം പള്ളിപ്പറമ്പിൻ പരേതനായ മുഹമ്മദിന്റെ ഭാര്യ ആമിന 87 വയസ്സ് നിര്യാതയായി. കബറടക്കം 27-03-24 ബുധൻ പകൽ 11.30 കാറളം ജുമഅ മസ്ജിദ് കബറിസ്ഥാനിൽ.
മക്കൾ: ബഷീർ, വാഹിദ, റഷീദ്, ഷാഹിത, നൗഷാദ്,
മരുമക്കൾ: ലൈല, നാസിർ, റസിയ, അസീ, റഷീന.