മക്കൾ ബെന്നറ്റ് ( മാധ്യമപ്രവർത്തകൻ പ്രസ് ക്ലബ് ഇരിങ്ങാലക്കുട ) ബെൻസി( ലണ്ടൻ ) ബെന്നി ( സിംഗപ്പൂർ ) ബേണി.
മരുമക്കൾ മിനി. ഷൈനി. സലിം ( ബയോമെഡിക്കൽ എൻജിനീയർ ലണ്ടൻ ) ജയ്സൺ. സംസ്കാര കർമ്മം ഏപ്രിൽ ഒന്നിന് തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് താണിശ്ശേരി വെസ്റ്റ് ഡോളേഴ്സ് ദേവാലയ സെമിത്തേരിയിൽ.