IJKVOICE

ആനന്ദപുരം ശ്രീകൃഷ്ണ ഹൈസ്കൂൾ മാനേജരും അരിഞ്ഞോട്ടത്തുമനയ്ക്കൽ പരേതനായ നീലകണ്ഠൻ നമ്പൂതിരിയുടെ പത്നിയുമായ ലീലാ അന്തർജനം (92) നിര്യാതയായി. കൂത്താട്ടുകുളം കാക്കൂർ കാഞ്ഞിരപ്പിള്ളി മന കുടുംബാംഗമാണ്.

മക്കൾ – നീലകണ്ഠൻ (റിട്ട. കേന്ദ്ര ഗവ. ഉദ്യോഗസ്ഥൻ), പരേതനായ വിജയൻ (കൊച്ചിൻ പോർട്ട് ട്രസ്റ്റ്) നാരായണൻ (റിട്ട. SKHSS)വാസുദേവൻ (റിട്ട. HM, SKHSS) പ്രസന്നാ രാജൻ (റിട്ട. HSA), ദേവി (റിട്ട. UPSA), സുമ.

മരുമക്കൾ – പരേതയായ ഉമാദേവി, പ്രമീള, ശോഭന, ശ്രീലത ,രാജൻ കൃഷ്ണൻ, നീലകണ്ഠൻ .

സംസ്കാരം ഇന്നു് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ