Homeപ്രസവം നിര്‍ത്തുന്നതിനുള്ള ശസ്ത്രക്രിയയെ തുടര്‍ന്ന് മാള സ്വദേശി യുവതി മരിച്ചു. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു പ്രസവം നിര്‍ത്തുന്നതിനുള്ള ശസ്ത്രക്രിയയെ തുടര്‍ന്ന് മാള സ്വദേശി യുവതി മരിച്ചു. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു April 12, 2024April 12, 2024brandkee
മാള സ്വദേശി മനക്കുളങ്ങര വീട്ടിൽ സിറാജ് (55) നിര്യാതനായി. ഇരിങ്ങാലക്കുട സർക്കാർ ഹോമിയോ ആശുപത്രിയിലെ അറ്റഡർ ആയിരുന്നു. കബറടക്കം ഇന്ന് വൈകിട്ട് 4 ന് കാട്ടുങ്ങച്ചിറ ജുമാ മസ്ജിദിൽ.
തമിഴ് ചലച്ചിത്ര താരം ഡാനിയൽ ബാലാജി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യമെന്നാണ് റിപ്പോർട്ടുകൾ.