സ്നേഹഭവനത്തിന് തറക്കല്ലിട്ടു

ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & റൈഡ്സ് ഇരിങ്ങാലക്കുട ലോക്കൽ അസോസിയേഷൻ്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥിക്ക് നിർമ്മിച്ചു നൽകുന്ന സ്നേഹഭവനത്തിന് സ്കൗട്ട്സ് & ഗൈഡ്സ് ജില്ലാ കമ്മിഷണർ ശ്രീ എൻ സി വാസു, നാഷണൽ ഹൈസ്കൂൾ ഡപ്യൂട്ടി ഹെഡ്മാസ്റ്റർ ശ്രീ വി എ ഹരിദാസ് എന്നിവർ ചേർന്ന് തറക്കല്ലിട്ടു ചടങ്ങിൽ സ്കൗട്ട്സ് & ഗൈഡ്സ് ജില്ലാ സെക്രട്ടറി ശ്രീ.ജാക്സൻ സി വാഴപ്പിള്ളി, കെ വി സുശീൽ,ബിന്ദു സി, മുഹമ്മദ് റോഷാൽ, അമൽ സിദ്ധാർത്ഥ്, അനയ് ,മിനി എന്നിവർ സന്നിഹിതരായി

Leave a Reply

Your email address will not be published. Required fields are marked *