IJKVOICE

മാപ്രാണം:കോലംഞ്ചേരി കൊച്ചു പൈലോ മകൻ ചെറിയാൻ 87 വയസ്സ് നിര്യാതനായി

സംസ്കാരകർമ്മം നാളെ ഉച്ചതിരിഞ്ഞ് 3 മണിക്ക് മാപ്രാണം ഹോളിക്രോസ് തീർത്ഥാടന ദൈവാലയത്തിൽ ഭാര്യ ലില്ലി,

മക്കൾ ജെസി, ജീജോ, സൈമൺ, സാംസൺ

മരുമക്കൾ ലിജി, ആൻസി, റൂബി