IJKVOICE

മുൻ പ്രധാനമന്ത്രി ശ്രീ രാജീവ്‌ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റി പുഷ്പാർച്ചന നടത്തി തുടർന്ന് നടന്ന അനുസ്മരണ യോഗം മണ്ഡലം പ്രസിഡൻണ്ട് P K ഭാസി ഉദ്ഘാടനം നടത്തി

ബൈജു കുറ്റിക്കാടൻ, P K അബ്ദുൾ ബഷീർ അജിത് കുമാർ A S k രഘുനാഥ k ഗണേഷ് പുരുഷോത്തമൻ കാളത്തുപറമ്പിൽ ലിങ്ങ്സൺ ചാക്കോര്യ ഷിബു എന്നിവർ നേതൃത്വം നൽകി.