IJKVOICE

ഇരിങ്ങാലക്കുട: ശക്തിനഗറിൽ ഹ്രൗസിംഗ് ബോർഡ്) വട്ടപ്പറമ്പിൽ കൃഷ്ണൻ മകൻ 83 വയസ്സ് സുരേന്ദ്രനാഥ് (ബാബു) ഇന്ന് (31-5- 2024) വെള്ളിയാഴ്ച പുലർച്ച സ്വവസതിയിൽ വച്ച് നിര്യാതനായി.

സംസ്കാരകർമ്മം ഇന്ന് വൈകീട്ട് 4 ന് മുക്തിസ്ഥാനിൽ

ഭാര്യ : ലളിത

മക്കൾ :

1.ലതിക ജീത്ത് ( ഇരിങ്ങാലക്കുട സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്),

2. രാംദാസ് ( സംഗീത സംവിധായകൻ)