IJKVOICE

കനത്ത മഴയില്‍ ഇരിങ്ങാലക്കുട നഗരത്തില്‍ പലയിടത്തും രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു. സംസ്ഥാന പാതയിൽ ഗതാഗതം തടസപ്പെട്ടു.