അഖിലേന്ത്യ തലത്തിൽ 24 ലക്ഷം വിദ്യാർത്ഥികൾ പങ്കെടുത്ത പരീക്ഷയിൽ… അഖിലേന്ത്യ റാങ്ക് 7052ആണ്.ഒബിസി കാറ്റഗറിയിൽ 2826 റാങ്ക് ലഭിച്ചിട്ടുണ്ട്.
പാലായിലെ ബ്രില്ലിൻഡ് അക്കാദമിയിൽ ഓൺലൈൻ വഴിയാണ് പഠിച്ചത്..നാട്ടിൽ സാഹിൽ അഹമ്മദിന്റെ പഠനത്തിന് അവന്റ കൂടെ നിന്ന് എല്ലാ പിന്തുണയും നൽകിയത് വല്ലുപ്പയും പൊതു പ്രവർത്തകനും വെള്ളാങ്ങല്ലൂർ മഹല്ല് വൈസ് പ്രസിഡന്റ്മായ മാതിരപ്പിള്ളി മുഹമ്മദലിക്കയാണ്.