IJKVOICE

തൃശൂരിൽ കതിന പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. ഒളരിക്കര ദേവസ്വം ജീവനക്കാരൻ അവണിശ്ശേരി സ്വദേശി 72 വയസ്സുള്ള ഗിരിജൻ ആണ് മരിച്ചത്.