IJKVOICE

കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണ്‍ഹാളില്‍ ഉന്നത വിജയം നേടീയ വിദ്യാര്‍ത്ഥികളെയും സ്‌കൂളുകളെയും ആദരിച്ചു.റോജി ജോണ്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.