വീവൺ നഗറിന് പടിഞ്ഞാറ് വശം താമസിക്കുന്ന ( ജയേഷ് മാളിയേക്കൽ ഹൗസ് ) വീടിന് സമീപത്ത് വെച്ച് അണലി പാമ്പിൻ്റെ കടിയേറ്റ് തൃശൂർ ജൂബിലി മിഷൻ ഹോസ്പ്പിറ്റലിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ് ഇപ്പോൾ തന്നെ കുടുംബത്തിന് ഒരു ലക്ഷത്തിന് മുകളിൽ ചെലവ് വന്നിട്ടുണ്ട്. സാമ്പത്തികമായി വളരെ ദയനീയമാണ് കുടുംബം
ആയതിനാൽ നല്ലവരായ നാട്ടുകാരിൽ നിന്നും, അഭ്യുദയ കാംക്ഷികളിൽ നിന്നും ചികിത്സാ സഹായം തേടുന്നു.
അദേഹത്തിൻ്റെ
IDBI BANK
IRINJALAKUDA
No:1434104000064017
IFSC:IBKL0001434
G.Pay.ജയേഷ് 9048807049