IJKVOICE

ഇരിങ്ങാലക്കുട ട്രഞ്ചിംഗ് ഗ്രൗണ്ട് മാലിന്യ പ്രശ്‌നം ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സി പി ഐ (എം) ന്റെ നേതൃത്വത്തില്‍ നഗരസഭയ്ക്ക് പരാതി നല്‍കുന്നതിനായി ഒപ്പ് ശേഖരണം ആരംഭിച്ചു