ആറാട്ടുപുഴ: മാങ്ങാറി ഗൗരി അമ്മയുടേയും കുന്നത്ത് മാധവൻകുട്ടി നായരുടേയും മകൻ മാങ്ങാറി ഉണ്ണികൃഷ്ണൻ( 69) അന്തരിച്ചു.
ഭാര്യ: പൂത്തറക്കൽ വെളമ്പത്ത് വനജ.
മക്കൾ : രാജീവ്, രാജേഷ് (രണ്ടു പേരും ദുബായ്)
മരുമകൾ : ഗ്രീഷ്മ (ദുബായ്)
സഹോദരങ്ങൾ: മോഹനൻ, ശശിധരൻ, പ്രേമലത
സംസ്കാരം : ബുധനാഴ്ച 10 ന് വീട്ടുവളപ്പിൽ
Mob : *9995765143