IJKVOICE

ഇരിങ്ങാലക്കുട മെയിന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.എല്‍ ടൂര്‍ആന്‍ഡ് ട്രാവല്‍സിന്റെ നവീകരിച്ച ഷോറൂം മാനേജിംഗ് ഡയറക്ടര്‍ ഉമഅനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു