IJKVOICE

ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തില്‍ 21 മുതല്‍ 30 വരെ ടൗണ്‍ ഹാളില്‍ നടക്കുന്ന ഞാറ്റുവേല മഹോത്സവത്തിന്റെ കൊടിയേറ്റം നടത്തി