IJKVOICE

കരുവന്നൂര്‍ പുഴമുഖത്തുള്ള വൈക്കോച്ചിറ കമാന്റോമുഖം തകര്‍ന്നു

എട്ടുമന പനംങ്കുളം പ്രദേശത്തേയ്ക്കാണ് ഈ വെള്ളം നേരീട്ട് ഒഴുകി എത്തുക എന്നത് ഈ പ്രദേശത്തെ ജനങ്ങളില്‍ ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.