IJKVOICE

ഇരിങ്ങാലക്കുട : കനാൽ ബേസിൽ ചേരിയക്കര ജോസ് മകൻ 47 വയസ്സ് വർഗ്ഗീസ് ഇന്നലെ (31.07.2024) ബുധനാഴ്ച വൈകീട്ട് 8 ന് നിര്യാതനായി.

സംസ്ക്കാരകർമ്മം ഇന്ന്(01.08.2024) വ്യാഴാഴ്ച്ച വൈകീട്ട് 3 ന് ഇരിങ്ങാലക്കുട സെൻ്റ് തോമാസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ

ഭാര്യാ: പ്രീതി

മക്കൾ: 1.അലൻ 2.അലോന