IJKVOICE

കരുവന്നൂര്‍ പുത്തന്‍ത്തോട് പാലത്തില്‍ കെ എല്‍ ഡി സി കനാലില്‍ വലിയ തോതീല്‍ ചണ്ടി വന്നടിഞ്ഞത് കെ എല്‍ ഡി സി കനാലിലെ ഒഴുക്ക് തടസ്സപ്പെടുത്തി.